ട്രാൻസ്‌ലേഷണൽ ഹെൽത്ത്‌ സയൻസ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

Share:

ഫരീദാബാദിലെ ട്രാൻസ്‌ലേഷണൽ ഹെൽത്ത്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
സീനിയർ മാനേജർ 1,
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 2,
സെക്‌ഷൻ ഓഫീസർ 1,
ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ രണ്ട്‌ 1,
ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ ഒന്ന്‌ 7,
കംപ്യൂട്ടർ പ്രോഗ്രാമർ/കംപ്യൂട്ടർ ഓപറേറ്റർ 4,
ഡാറ്റ എൻട്രി ഓപറേറ്റർ 6, ലാബ്‌ ടെക്‌നീഷ്യൻ 7 എന്നിങ്ങനെയാണ്‌ ഒഴിവുകൾ

വിശദവിവരം www.thsti.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ എട്ട്‌.

Tagsthsti
Share: