കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂർ: സംസ്ഥാന ഇലക്‌ട്രോണിക്‌സ് വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന തൊഴില്‍ നൈപുണ്യ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിംഗ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി(പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്(എസ് എസ് എല്‍ സി) കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.
ഫോണ്‍: തലശ്ശേരി- 0490 2321888, 7012581916, തളിപ്പറമ്പ്-0460 2208474
തൊഴിലധിഷ്ഠിത കോഴ്‌സ്
പത്തനംതിട്ട: കെല്‍ട്രോണ്‍ പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ 8606139232 , 8075759481 എന്നീ നമ്പരുകളിലും കെല്‍ട്രോണ്‍ നോളെഡ്ജ് സെന്റര്‍, ഗവ. ഐ.ടി.ഐ, ചെന്നീര്‍ക്കര,പത്തനംതിട്ട എന്ന വിലാസത്തിലും ലഭ്യമാണ്.