ഫാര്‍മസിസ്റ്റ് ഒഴിവ്

Share:

ആലപ്പുഴ, പാതിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും. 18 നും 35 നും ഇടയില്‍ പ്രായമുളള എസ്.എസ്.എല്‍.സി. യും ഐ.റ്റി.ഐ യും അല്ലെങ്കില്‍ എസ്.എസ്.എല്‍.സി യും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) യും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ www.homcokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: