ഇന്ത്യന്‍ ഓയിലിൽ 370 അപ്രന്‍റിസ് നിയമനം

317
0
Share:

ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ ഈസ്റ്റെൺ റീജ൯ മാര്‍ക്കറ്റിംഗ് ഡിവിഷനില്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം.
ഒഴിവുകൾ:- അസം-87, ബീഹാര്‍-43, ഒഡിഷ-42, വെസ്റ്റ്‌ ബംഗാൾ -176, ജാര്‍ഖണ്ഡ്-22
പരസ്യ വിജ്ഞാപന നമ്പര്‍: IOCL/MKTG/ER/APPR/2017-2018.
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ടെക്നീഷ്യ൯ അപ്രന്‍റിസ്ഷിപ്പിനും പത്താം ക്ലാസ്സും, ഐ.ടി.ഐ യോഗ്യത ഉള്ളവര്‍ക്ക് ട്രേഡ് അപ്രന്‍റിസ്ഷിപ്പിനും അപേക്ഷിക്കാം.
ലാബ്‌ അസിസ്റ്റന്‍റ് (കെമിക്കൽ പ്ലാന്‍റ്) ട്രേഡ് അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം ഉണ്ടാകണം. തിരുഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ നിശ്ചിത സ്റ്റൈപ്പന്‍ഡിന് പുറമേ 2500 രൂപ കമ്പനി നല്‍കും.
അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.iocl.com
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബര്‍ 10

Share: