ബോയിലര്‍ ഇന്‍സ്‌പെക്ടർ പ്രവേശന പരീക്ഷ

243
0
Share:

സെ​ൻ​ട്ര​ൽ ബോ​യിലേ​ഴ്സ് ബോ​ർ​ഡി​നു​വേ​ണ്ടി, ബോ​യി​ല​റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു​മാ​യി നാ​ഷ​ണ​ൽ പ്രൊ​ഡ​ക്ട് ​പ്ര​വേ​ശ​ന പ​രീക്ഷ ന​ട​ത്തു​ന്നു.
മെ​ക്കാ​നി​ക്ക​ൽ, പ്രൊ​ഡ​ക‌്ഷ​ൻ, പ​വ​ർ​പ്ലാ​ന്‍റ്, മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​വും ബോ​യി​ല​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തിപ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അപേക്ഷിക്കാം.
4000 രൂ​പ​യാ​ണു പ​രീ​ക്ഷാ ഫീ​സ്.

ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, മും​ബൈ, ന്യൂ​ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 16 നാ​ണു പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഒ​ക്‌ടോ​ബ​ർ 25
കൂടുതൽ വിവരങ്ങൾ www.npcindia.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: