ഹോട്ടല്‍ മാനേജ്‌മെൻറ് ഡിപ്ലോമ; 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെൻറ് ആന്‍ഡ് കേറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി. ഓഗസ്റ്റ് 31.
വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033.
ഫോണ്‍: 0471 2325101, 9846033001, 9961343322.
ഇ-മെില്‍: keralasrc@gmail.com