ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡെൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു.
https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
വിശദമായ വിജ്ഞാപനവും ഈ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16.