തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

Share:

തിരുവനന്തപുരം: എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബറിൽ ആരംഭിക്കുന്ന Certificate course in PHP and Mysql, C Programming for Engineers കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് Certificate course in PHP and Mysql നും B.Tech വിദ്യാർഥികൾക്ക് C Programming നും അപേക്ഷിക്കാം.
www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലൂടെ നവംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിവരങ്ങൾക്ക്: 0471-2560333.

Share: