കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ

Share:

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെൻറ് പോർട്ടലായ www.hckrecruitment.nic.in വഴി ഒക്ടോബർ 26 മുതൽ അപേക്ഷിക്കാം.
ഒഴിവുകൾ : 11
യോഗ്യത: സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ സൈക്കോളജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.
ഫാമിലി കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം .
വനിതാ ഉദ്യോഗാർഥികൾക്കു മുൻഗണന നൽകും.
കൂടുതൽ വിവരങ്ങൾ റിക്രൂട്ട്മെൻറ് പോർട്ടലിൽ ലഭിക്കും.

Share: