മിഡ് ലെവൽ സർവീസ് പ്രൊവൈഡർ പരീക്ഷാ പരിശീലനം

Share:

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്കൂൾ NHM മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി ഓൺലൈൻ പരിശീലനം നൽകുന്നു.

പരിശീലന കാലയളവ്- 30 മണിക്കൂർ, ഫീസ്- 1416 രൂപ.

അവസാന തീയതി നവംബർ 10.

വിശദവിവരങ്ങൾക്ക്: www.reach.org.in , 9496015002, 9496015051.

Share: