ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ 22 ന്

Share:

കോഴിക്കോട്:  മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയിലെ ബേസിക് കോസ്മൊറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.

ഇന്റര്‍വ്യൂ- നവംബര്‍ 22 ന് രാവിലെ 11 മണി.

യോഗ്യത – ബേസിക് കോസ്മൊറ്റോളജി/ഹെയര്‍ ആന്‍ഡ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മൊറ്റോളജി യില്‍ എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചവും.
വിദ്യാഭ്യാസയോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാവണം.

ഫോണ്‍ : 0495-2373976.

Share: