ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടക്കും.

യോഗ്യത:  ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി മൂന്നു വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയവും.

ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം ഹാജരാകണം.

ഫോൺ 0495- 2377016.

Share: