ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Share:

കാസർഗോഡ്, മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹയര്‍സെക്കന്ററി അധ്യാപക യോഗ്യതയുളളവര്‍ ഈ മാസം 26 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും.
ഫോണ്‍ 9400006496, 04994 232969.

Share: