ഗാ​​​​ർ​​​​ഡ​​​​ൻ​​​​റീ​​​​ച്ച് ഷി​​​​പ്പ് ബി​​​​ൽ​​​​ഡേ​​​​ഴ്സി​​​​ൽ അവസരങ്ങൾ

Share:

ഗാ​​​​ർ​​​​ഡ​​​​ൻ റീ​​​​ച്ച് ഷി​​​​പ്പ് ബി​​​​ൽ​​​​ഡേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ( കോ​​​​ൽ​​​​ക്ക​​​​ത്ത ) സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​ബി​​​​സി, എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​​​​​ലു​​​​ള്ള സ്ഥാപനമാണിത്.

ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ: നാ​​​​ല് ഒ​​​​ഴി​​​​വ്. (കൊ​​​​മേ​​​​ഴ്സ്യ​​​​ൽ, മെ​​​​ഡി​​​​ക്ക​​​​ൽ ഫി​​​​നാ​​​​ൻ​​​​സ്, ടെ​​​​ക്നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നു വീ​​​​തം). കൊ​​​​മേ​​​​ഴ്സ്, മെ​​​​ഡി​​​​ക്ക​​​​ൽ ഒ​​​​ഴി​​​​വ് ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഫി​​​​നാ​​​​ൻ​​​​സ്, ടെ​​​​ക്നി​​​​ക്ക​​​​ൽ ഒ​​​ഴി​​​വ് എ​​​​സ്‌​​​​സി, എ​​​​സ്‌​​​​ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും www.grse.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ 08 .

Share: