ഡിഫെൻസ് ​​​റിസേർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ: 150 ഒ​​​ഴി​​​വു​​​ക​​​

Share:

ഗ്രാ​​​ജ്വേ​​​റ്റ് പ്രോജെക്ട് അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി, ഡി​​​പ്ലോ​​​മ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി, ഐ​​​ടി​​​ഐ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​യി​​​ലെ 150 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഡിഫെൻസ് ​​​റിസേർച് ആൻഡ് ഡെവല പ്മെൻറ് ഓർഗനൈസേഷൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

യോ​​​ഗ്യ​​​ത
ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി: ബി​​​ടെ​​​ക്/ ബി​​​ഇ
ഡി​​​പ്ലോ​​​മ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി: ഡി​​​പ്ലോ​​​മ
ഐ​​​ടി​​​ഐ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി: ഡി​​​പ്ലോ​​​മ
ഒ​​​ഴി​​​വ്: 150 രൂ​​​പ.
www.drdo.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ര്‍ ഏ​​​ഴ്.

Share: