ഡെപ്യൂട്ടി ഡയറക്ടർ നിയമനം

തിരുവനന്തപുരം: ഇൻഫർമേഷൻ കേരള മിഷനിൽ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് , ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് വിഭാഗങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 24 വരെ നീട്ടി.
കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എംസിഎ ആണ് യോഗ്യത.
വിവരങ്ങൾക്ക്: https://ikm.gov.in






