വിദ്യാഭ്യാസ ധനസഹായം

228
0
Share:

വയനാട് : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ളവരും മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അവസാന തീയ്യതി ഒക്‌ടോബര്‍ 10.

ഫോണ്‍. 8547630161, 04935241644.

Share: