വിവിധ തസ്തികകളിൽ ഒഴിവുകൾ

Share:

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 25.

അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം.

തസ്തിക, ഒഴിവുകൾ, യോഗ്യത, മറ്റു നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.khrws.kerala.gov.in ൽ ലഭിക്കും.

Tagskhrws
Share: