ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് സ്കിൽസ്

Share:

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി എം ജി ജംഗ്ഷനിൽ, കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് (60 മണിക്കൂർ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് എസ് എസ് എൽ സി/ഉന്നത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 15.
കൂടുതൽ വിവരങ്ങൾക്ക്: 8547005050.

Share: