പാഠപുസ്തക രചന അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിൻ റെ ഭാഗമായി പാഠപുസ്തകങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരും റിട്ടയേർഡ് അധ്യാപകരും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ   ( https://scert.kerala.gov.in/ ) നൽകിയിട്ടുള്ള ലിങ്ക് മുഖേന 2023 ജനുവരി 25നകം അപേക്ഷ നൽകണം.

എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാകും അധ്യാപകരെ തെരഞ്ഞെടുക്കുക.

Tagsscert
Share: