ഒഡെപെക് മുഖേന സൗദിയിൽ ഡ്രൈവർ നിയമനം

ഒഡെപെക് മുഖേന സൗദി അറേബ്യയിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിദ്യാഭ്യാസവും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ ഡ്രൈവറെയാണ് തെരഞ്ഞെടുക്കുന്നത്.
ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ആധാർ, പാസ്‌പോർട്ട്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം mou.odepc@gmail.com ൽ ജൂൺ പത്തിനകം അപേക്ഷ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in