താത്ക്കാലിക നിയമനം

Share:

മലപ്പുറം; എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എല്‍.പി.എസ്.ടി, എച്ച്.എസ്.ടി (സോഷ്യല്‍ സയന്‍സ്), ഡ്രൈവര്‍ എന്നീ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 18ന് രാവിലെ 9.30ന് എം.എസ്.പി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2738540.

Share: