ഇ-ഹെല്‍ത്ത് പ്രോജക്റ്റ്: കരാര്‍ നിയമനം

Share:

കാസർഗോഡ്: ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍: www.arogyakeralam.gov.in / www.ehealth.kerala.gov.in ല്‍ ലഭിക്കും.

Share: