മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

Share:

പാലക്കാട്: പുതുനഗരം, കൊല്ലങ്കോട് ഗവ. പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ (പുരുഷന്‍) ഒഴിവ്. ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ജൂണ്‍ 10നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.

പ്രതിമാസ ഹോണറേറിയം 12000 രൂപ.

ഫോണ്‍: 8547630129.

Tagsmatron
Share: