ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍: ഇൻറര്‍വ്യൂ 16-ന്

എറണാകുളം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ഇൻറര്‍വ്യൂ ജനുവരി 16ന് രാവിലെ 11ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം.