തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Share:

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ആരംഭിക്കുന്ന ടാലി, ഡേറ്റാ എന്‍ട്രി കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫോണ്‍ : 0471 2560332, 8547141406.

Share: