ഐ.എച്ച്.ആര്‍.ഡിയില്‍ വെക്കഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

Share:

ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പളളി ലെയ്‌നിലുളള റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ്‌നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ടാലി, എംബെഡഡ് സിസ്റ്റം ആന്റ് ഇമേജ് പ്രോസസിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡോട്ട് നെറ്റ് ടെക്‌നോളജീസ്, റോബോട്ടിക് എന്‍ജിനീയറിംഗ്, ഇന്ററാക്ടീവ് ഐ.ടി കോഴ്‌സ്, പ്രോഗ്രാമിംഗ് ഇന്‍ സി, സി++, വെബ്ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ റീജിയണല്‍ സെന്ററില്‍ നേരിട്ടോ 0471 2550612, 9400519491 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

Share: