സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ 322 ഒ​​​​ഴി​​​​വു​​​​കൾ

Share:

സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​ങ്ങ​​​​ളി​​​​ലെ​​​​യും ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​യും 322 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 01.01.2018ൽ 18- 40 ​​​​വ​​​​യ​​​​സ്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വും മ​​​​റ്റു പി​​​​ന്നോക്ക​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​വും ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 10 വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വും ല​​​​ഭി​​​​ക്കും. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു സം​​​​ഘ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​രി​​​​ധി​​​​യി​​​​ൽ​​​​വ​​​​രു​​​​ന്ന ജി​​​​ല്ല​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​സ്തു​​​​ത സം​​​​ഘ​​​​ത്തി​​​​ലെ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന് ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന പ​​​​ര​​​​മാ​​​​വ​​​​ധി 15 മാ​​​​ർ​​​​ക്കി​​​​നു പു​​​​റ​​​​മേ അ​​​​ധി​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​മാ​​​​യി അ​​​​ഞ്ചു മാ​​​​ർ​​​​ക്കു കൂ​​​​ടി ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫോ​​​​റ​​​​ത്തി​​​​ൽ സ്വ​​​​ന്തം ജി​​​​ല്ല വ്യ​​​​ക്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​തും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ സ​​​​മ​​​​യ​​​​ത്ത്, ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​ര​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ല​​​​ഭി​​​​ക്കും നേ​​​​റ്റി​​​​വ​​​​റ്റി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട​​​​തു​​​​മാ​​​​ണ്.

ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സം​​​​ഘം/​​​​ബാ​​​​ങ്കു​​​​ക​​​​ളി​​​​ലേ​​​​ക്കും ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഒ​​​​രു സം​​​​ഘ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ 150 രൂ​​​​പ​​​​യാ​​​​ണ് ഫീ​​​​സ്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 രൂ​​​​പ. അ​​​​ധി​​​​ക​​​​മാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ഒാ​​​​രോ സം​​​​ഘ​​​​ത്തി​​​​നും ത​​​​സ്തി​​​​ക​​​​യ്ക്കും 50 രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക്, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് എ​​​​ന്നീ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ശാ​​​​ഖ​​​​ക​​​​ളി​​​​ലൂ​​​​ടെ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ൺ 14.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.csebkerala.org സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Share: