അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി) ടോട്ടൽസ്റ്റേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബിസർക്യൂട്ട്‌സ്, പ്രോഗ്രാമിംഗ് ഇൻ സി++, ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഡി.ടി.പി, എം.എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു.

ഫോൺ: 8075289889, 9495830907.

Share: