തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷിക്കാം

തിരുഃ കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
ഡിസംബർ 21 മുതൽ ജനുവരി 10 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2560333.