ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ

Share:

 

മലപ്പുറം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്), കോഴിക്കോട് ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ഒന്ന്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബയോടെക്‌നോളജി മോളിക്യുലര്‍ ബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/ തത്തുല്യമാണ് യോഗ്യത.

അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യുലാര്‍ ബയോളജി മേഖലയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി: 35 വയസ് കവിയരുത് (നിയമാനുസൃതമായ വയസ്സിളവ് ബാധ കം).

നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in ല്‍ സന്ദര്‍ശിക്കണം. ഫോണ്‍: 8129166196.

Share: