സിഎഫ്ആര്‍ഡിയില്‍ പരിശീലനം

253
0
Share:

സി.എഫ്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ഹൈജീന്‍ ആന്റ് സാനിട്ടേഷന്‍, മൂല്യവര്‍ധിത ഭക്ഷ്യ ഉത്പങ്ങളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നു.

എസ്എസ്എല്‍സി പാസായവരും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളിലോ ഫാക്ടറികളിലോ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍.

താല്പര്യമുള്ളവര്‍ ഈ മാസം 29ന് മുമ്പായി സി.എഫ്.ആര്‍.ഡി ആഫീസുമായി ബന്ധപ്പെടുക. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും യാത്രാബത്തയും നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.supplyco.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: