-
സ്‌പോട്ട് അഡ്മിഷന്‍
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (കെ.എസ്.ഐ.ഡി) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 27ന് നടക്കും. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് ... -
പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് : 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം, കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളില്‍ നടത്തിവരുന്ന ക്രിറ്റിക്കല്‍ കെയര്‍ നഴ്‌സിംഗ്, എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയന്‍സ് നഴ്‌സിംഗ്, കാര്‍ഡിയോ തൊറാസിക് ... -
തീരനൈപുണ്യ പരിശീലന പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) നടപ്പിലാക്കുന്ന തീരനൈപുണ്യ പദ്ധതിയുടെ ഭാഗമായ വിദഗ്ധ തൊഴില്‍പരിശീലനത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പ്ലസ്ടുവും ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 2018 ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) ... -
പ്രസ്സ് ഓപ്പറേഷന്‍ കോഴ്സ്
തിരുഃ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള കെ.ജി.റ്റി. ഇ പ്രീ പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ പ്രസ്സ് ... -
ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഒരു ... -
വാസ്തുവിദ്യ കറസ്‌പോണ്ടണ്‍ന്‍സ് കോഴ്‌സ്
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം വാസ്തു വിദ്യ കറസ്‌പോണ്ടണ്‍ന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ പ്രവേശനത്തിനുള്ള യോഗ്യത ... -
ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിലെ മൂന്നു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ, തോട്ടട സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്(മൂന്ന് മാസം), സി ... -
കിറ്റ്‌സില്‍ എം. ബി. എ. (ട്രാവല്‍ ആന്റ് ടൂറിസം) അഡ്മിഷന്‍ ആരംഭിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം. ബി. എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ...