-
കൊച്ചി മെട്രോയില്‍ മാനേജ൪
കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(അര്ബ൯ ട്രാന്‍സ്പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഡിസൈന്‍ ), മാനേജര്‍ (ആര്‍ക്കിടെക്റ്റ്) തസ്തികകളില്‍ അവസരം. ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ഡെപ്യൂട്ടി ... -
അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫിനാന്‍സ് & ഡെവലപ്പമെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന് (എന്‍.ടി.ടി.എഫ്) മുഖേന നടത്തുന്ന ത്രൈമാസ കാലാവധി സ്കില്‍ ഡെവലപ്പ്മെന്റ് കോഴ്സുകളിലേക്ക് ... -
ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി നിര്‍വ്വഹണ സമിതി മുഖേന താല്‍ക്കാലിക ജീനക്കാരെ നിയമിക്കുന്നു . റേഡിയോഗ്രാഫര്‍( റേഡിയോഗ്രാഫര്‍ കോഴ്സിലുള്ള കേരള ഗവ. സര്’ിഫിക്കറ്റ് ... -
സൗത്ത് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ. കേരളം: 340, തമിഴ്നാട്: 68, ... -
ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ . എ.ഐ.സി.ടി.ഇ നിഷ്ക്കര്‍ഷിച്ച യോഗ്യതയുളളവര്‍ ബയോഡേറ്റ, യോഗ്യത ... -
എയർ ഇന്ത്യ: 537 ഒഴിവുകൾ
എയർ ഇന്ത്യയുടെ സഹോദരസ്ഥാപനങ്ങളായ എയർ-ഇന്ത്യ എൻജിനിയറിംഗ് സർവീസസ് ലിമിറ്റ ഡ് വെസ്റ്റേൺ റീജണിലും എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിലും വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത ... -
പ്രോമോട്ടർ ഇന്റർവ്യൂ 21 മുതൽ
ആലപ്പുഴ:ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ കീഴിൽ വിവിധ ബ്ലോക്കുകളിൽ പ്രോമോട്ടർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 21 മുതൽ 23 വരെ നടക്കും. 21 ന് രാവിലെ 10ന് മാവേലിക്കര ... -
ഡെപ്യൂട്ടേഷന് ഒഴിവുകള്‍
കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ജൂനിയര്‍ സൂപ്രണ്ട് (ശമ്പളസ്കെയില്‍ – 30,700-65,400), സീനിയര്‍ ക്ലാര്‍ക്ക് (25,200-54,000) 2018 ഏപ്രില്‍ 24 മുതല്‍. ക്ലാര്‍ക്ക് (19,000-43,600) 2018 ജനുവരി ... -
നേവൽ ഡോക്യാർഡിൽ അപ്രന്റിസ് : 180 ഒഴിവുകൾ
മുംബൈയിലെ നേവൽ ഡോക്യാർഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐടിഐക്കാർക്കാണ് അവസരം. 180 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒന്നു മുതൽ രണ്ടു വർഷമാണ് പരിശീലനം. ഏപ്രിലിൽ പരിശീലനം ...









