-
ഗസ്റ്റ് അധ്യാപക ഒഴിവ്
അടൂര്‍ ഗവണ്‍മെന്‍റ് പോളി ടെക്നിക്ക് കോളേജില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ സിവില്‍ സര്‍വെ, പോളിമെര്‍ ടെക്നോളജി വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജി, ട്രേഡ്സ്മാന്‍ ഇന്‍ ... -
വാക്-ഇന്‍-ഇന്റര്‍വ്യൂ ആറിന്
തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് ജനുവരി ആറിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. ... -
ജബല്‍പൂര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മധ്യപ്രദേശിലെ ജബല്‍പൂര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ 6 തസ്തികകളിലായി 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബോര്‍ഡില്‍ നിന്നുമുള്ള മെട്രിക്കുലേഷന്‍ പാസ്/തത്തുല്യം ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. വാഷര്‍മാന്‍: 5(ജനറല്‍-3, ... -
9 ഒഴിവുകളില്‍ യു.പി.എസ്.സി വിജ്ഞാപനം
4 തസ്തികകളിലായി 9 ഒഴിവുകളില്‍ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപന നമ്പര്‍: 24/2017). ഒഴിവുകള്‍ ഇനി പറയുന്നു. അസിസ്റ്റന്‍റ് ലീഗല്‍ അഡ്വൈസര്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് : 4(ജനറല്‍-2, ... -
നാല്‍കോയിൽ അംഗപരിമിതര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അംഗ പരിമിതരായ ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ലബോറട്ടറി അസിസ്റ്റന്‍റ് ഗ്രേഡ് III -4(എസ്.സി,-1, ... -
എം.ജി യൂണിവേഴ്സിറ്റിയിൽ 12 അസോസിയേറ്റ് പ്രൊഫസർ
മഹാത്മാഗാന്ധി സര്‍വകലാശാലയിൽ വിവിധ വിഷയങ്ങളില്‍ അസോസിയേറ്റ് പ്രോഫസര്‍മാരെ നിയമിക്കുന്നു. 9 തസ്തികകളിലായി 12 ഒഴിവുകളാണുള്ളത്. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്കൂള്‍ ഓഫ് പ്യുവര്‍ & ... -
വിമുക്ത ഭടന്മാര്‍ക്ക് ടെറിട്ടോറിയൽ ആര്‍മി ഓഫീസറാകാം
ടെറിട്ടോറിയല്‍ ആര്‍മിയിൽ ഓഫീസ൪ തസ്തികയിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളില്‍ നിന്ന് ഓഫീസ൪ തസ്തികയിൽ വിരമിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ... -
നേവിയിൽ കായികതാരങ്ങള്‍ക്ക് സെയിലറാകാം
മികവ് തെളിയിച്ച കായികതാരങ്ങള്‍ക്ക് നേവിയിൽ സെയില൪ തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഡയറക്റ്റ് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്മെന്‍റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ... -
പോലീസ് കോൺസ്റ്റബിൾ ,ഹെഡ് കോൺസ്റ്റബിൾ 241 ഒഴിവുകൾ
അര്‍ദ്ധ സൈനിക സേനാ വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡ൪ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി.എഫ്), കോൺസ്റ്റബിൾ(മോട്ടോര്‍ മെക്കാനിക്) ,ഹെഡ് കോൺസ്റ്റബിൾ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 2 തസ്തികകളിലായി ... -
കേന്ദ്രീയ വിദ്യാലയങ്ങളില്‍ അനധ്യാപകര്‍ : 1017 ഒഴിവുകള്‍
കേന്ദ്രീയ വിദ്യാലയ സംഘാതനില്‍ അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓഫീസര്‍, ലൈബ്രേറിയന്‍, മറ്റ് അധ്യാപകേതര തസ്തികകളിലായി 1017 ഒഴിവുകഒഴിവുകളാണുള്ളത് . ...









