• 22
    Jan

    സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു

    സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 1/2018 സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവുകൾ : 12 കൊല്ലം 01, ...
  • 22
    Jan

    സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ക്ലാ​​​ർ​​​ക്ക് : 8301 ഒഴിവുകൾ

    സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ക്ലാ​​​ർ​​​ക്ക്ക്ലാ​​​ർ​​​ക്ക് (ജൂ​​​ണി​​​യ​​​ർ അ​​​സോ​​​സി​​​യേ​​​റ്റ്) ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ 8301 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. കേരള സർക്കിളിൽ 247 ഒഴിവുകളാണുള്ളത്. യോ​​​​​​ഗ്യ​​​​​​ത- ഏതെങ്കിലും വിഷയത്തിൽ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ...
  • 21
    Jan

    മാറ്റ്‌ലാബ് പരിശീലനം

    പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാറ്റ്‌ലാബ് പരിശീലനം നല്‍കുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ...
  • 21
    Jan

    ഹെഡ്കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ ( മോട്ടോര്‍ മെക്കാനിക്) ഒഴിവ്

    ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ ( മോട്ടോര്‍ മെക്കാനിക്) തസ്തികയിൽ 241 ഒഴിവുകൾ . ഹെഡ്കോണ്‍സ്റ്റബിള്‍: ഒഴിവുകളുടെ എണ്ണം- 60 യോഗ്യത: ...
  • 21
    Jan

    ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

    കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ...
  • 21
    Jan

    ട്യൂട്ടര്‍ ഒഴിവ്

    പത്തനംതിട്ട ഡയറ്റിന്‍റെ ഭാഗമായി നിലവില്‍ വരുന്ന ഡിസ്ട്രിക്ട് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് എന്ന സ്ഥാപനത്തിലേക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ ഇംഗ്ലീഷ് ...
  • 20
    Jan

    സൗദി അറേബ്യയില്‍ 100 നഴ്‌സുമാര്‍ക്ക് അവസരം

    കൊച്ചി: സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ...
  • 20
    Jan

    കരാര്‍ നിയമനം

    സാമൂഹ്യനീതി വകുപ്പിൻറെ കൊല്ലം ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍(മള്‍ട്ടി ടാസ്‌ക്) തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: നഴ്‌സ് – ജനറല്‍ നഴ്‌സിംഗില്‍ ഡിപ്ലോമ/ബിരുദം. അംഗീകൃത ...
  • 20
    Jan

    കോസ്റ്റ് ഗാര്‍ഡിൽ അവസരം

    കോസ്റ്റ് ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിൽ സഫായ് വാല ( എ൯റോള്‍ഡ് ഫോളോവ൪ ) യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി ഐ.സി.ജി.എസ്-1 (ജനറല്‍), ബേപ്പൂര്‍ ഐ.സി.ജി.എസ്-2(ജനറല്‍-1, ഒ.ബി.സി-1) ...
  • 19
    Jan

    ഫാക്കല്‍റ്റി നിയമനം

    പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അഡ്ജംഗ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് ലക്ചറര്‍ തസ്തികളില്‍ ഓരോന്നും ...