റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലവസരം

Share:

കണ്ണൂർ , കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന സൗജന്യ സ്വയം തൊഴില്‍ പരിശീലനകേന്ദ്രമായ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അറ്റന്‍ഡര്‍, വാച്ച്മാന്‍ & ഗാര്‍ഡ്‌നര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. പ്രായം: 18 – 30. കാഞ്ഞിരങ്ങാട് സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 25 നകം ബയോഡാറ്റ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞിരങ്ങാട്.പി .ഒ, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍: 0460 2226573.

Share: