-
ഇന്ത്യന്‍ ഇൻസ്റ്റി റ്റ്യൂട്ട്ഓഫ് മാനേജ്മെമെൻറ്റിൽ ഒഴിവുകൾ
റായ്‌പൂ ർ ഇന്ത്യന്‍ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെമെൻറ്റിൽ വിവിധ ഡിപ്പാര്ട്ട്മെന്റുകളിലുള്ള 11 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. ഒരു വർഷ ത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ജൂനിയര്‍ ... -
Joint Electricity Regulatory Commission: Invites application for the post of Ombudsman
Joint Electricity Regulatory Commission for the state of Goa and union territories invites application for the post of Ombudsman. The ... -
അലഹാബാദ് യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകരുടെ 518 ഒഴിവുകൾ
അലഹാബാദ് യൂണിവേഴ്സിറ്റിയില്‍ വിവിധ വിഷയങ്ങളിൽ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ 518 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . പ്രൊഫസര്‍ – 50, അസി. പ്രൊഫസര്‍ ... -
അഗ്രി –ഫുഡ് ഇൻസ്റ്റി റ്റ്യൂട്ടില്‍ 12 ഒഴിവുകൾ
നാഷണൽ അ ഗ്രി-ഫുഡ് ബയോ ടെക്നോളജി ഇന്സ്റ്റി റ്റ്യൂട്ടി (എന്‍.എ.ബി.ഐ) ല്‍ 10 തസ്തികകളിലായി 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍:NABI/01/2017/Rectt. 1. അസോസിയേറ്റ് ... -
പവര്‍ ഗ്രിഡ് കോർപൊറേഷൻ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാരിനു കീഴിലുള്ള പവര്‍ ഗ്രിഡ് കോർപൊറേഷൻ 7 വിഭാഗങ്ങളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: (CC/02/2017) സീനിയര്‍ എൻജിനീയര്‍: (SAP-ABAP) ഒഴിവ് ... -
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ: 17 ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് ഓണലൈന്‍ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍:0 8/2017 ഫോർമാൻ : (കെമിക്കല്‍) : ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ... -
ദേന ബാങ്കില്‍ 300 പ്രോബേഷണറി ഓഫീസര്‍
ദേന ബാങ്കും നോയിഡ ആസ്ഥാനമായുള്ള അമിറ്റി സർവ കലാശാലയും ചേർന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് കോഴ്സിനു അപേക്ഷ ... -
കൊച്ചിന്‍ പോർട്ട് ട്രസ്റ്റില്‍ പൈലറ്റ്
കൊച്ചിന്‍ പോർട്ട് ട്രസ്റ്റില്‍ പൈലറ്റിൻറെ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി -1, എസ്. ടി-1 എന്നിങ്ങനെ സംവരണം ചെയ്തതാണ് ഒഴിവുകള്‍. പ്രായ പരിധി: 40 ... -
ബാങ്ക് ഓഫ് ഇന്ത്യയില്‍ , 670 ഓഫീസര്‍, മാനേജര്‍ ഒഴിവുകൾ
പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ (ക്രെഡിറ്റ്), മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. രണ്ടു തസ്തികകളില്‍ ആകെ 670 ഒഴിവുകള്‍ ആണുള്ളത്. ഓൺലൈൻ ... -
ഗവ. എൻജിനീയറിംഗ് കോളേജില്‍ അധ്യാപക ഒഴിവുകള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ: എൻജി നീയറിംഗ് കോളേജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവ: എൻജി നീയറിംഗ് കോളേജ് കോഴിക്കോട്, കോഴിക്കോട് ...