അലഹാബാദ് യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകരുടെ 518 ഒഴിവുകൾ

Share:

അലഹാബാദ് യൂണിവേഴ്സിറ്റിയില്‍ വിവിധ വിഷയങ്ങളിൽ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ 518 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
പ്രൊഫസര്‍ – 50, അസി. പ്രൊഫസര്‍ – 303 , അസോസിയേറ്റ് പ്രൊഫസര്‍ – 165 എന്നിങ്ങനെ ആണ് ഒഴിവുകള്‍.
ഒഴിവുകളുടെയും യോഗ്യതകളുടെയും മറ്റു വിശദവിവരങ്ങൾക്കും www.allduniv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 12

Share: