എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്: 105 ഒഴിവുകൾ

Share:

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വീസ്) തസ്തികയിലെ 105 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. മെക്കാനിക്കല്‍, ഓട്ടോ മൊബൈല്‍, ഫയര്‍ എന്നീ ട്രേഡുകളിൽ ഒന്നില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ശാരീരിക ക്ഷമതാ പരിശോധന ഉണ്ടായിരിക്കും.
പ്രായം: 2017 ജൂണ്‍ 30 ന് 18 – 30 വയസ്സ്.
അപേക്ഷാ ഫീസ്‌: 400 രൂപ
വിശദവിവരങ്ങൾക്ക് : www.aai.aero എന്ന വെബ്സൈറ്റ്:
അവസാന തീയതി: ജൂലൈ 19
ഫോണ്‍: 04828 – 262872

Share: