സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ : 913 ഒ​​​​ഴി​​​​വു​​​​കൾ

205
0
Share:

ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​, സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 913 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഓ​​​​ണ്‍​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഇ​​​​ന്‍​റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ് -സെ​​​​യി​​​​ൽ​​​​സ് സ്കെ​​​​യി​​​​ൽ ഒ​​​​ന്ന്- 700
വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ്- സെ​​​​യി​​​​ൽ​​​​സ് സ്കെ​​​​യി​​​​ൽ ര​​​​ണ്ട്- 150
ലീ​​​​ഗ​​​​ൽ സ്കെ​​​​യി​​​​ൽ മൂ​​​​ന്ന്- 20
ലീ​​​​ഗ​​​​ൽ സ്കെ​​​​യി​​​​ൽ ര​​​​ണ്ട്- 40
വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്- ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്കെ​​​​യി​​​​ൽ ര​​​​ണ്ട്- 01
വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്-​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്കെ​​​​യി​​​​ൽ ഒ​​​​ന്ന്- 02
എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സെ​​​​യി​​​​ൽ​​​​സ്
സ്കെ​​​​യി​​​​ൽ ര​​​​ണ്ട്
പ്രാ​​​​യം: 25- 35 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/ റീ​​​​ട്ടെ​​​​യി​​​​ലിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ് സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ.
അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​​വും ബാ​​​​ങ്കി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ബാ​​​​ങ്കിം​​​​ഗ്/ ഫി​​​​നാ​​​​ൻ​​​​സ് ഡി​​​​പ്ലോ​​​​മ​​​​യും.

ബാ​​​​ങ്ക്, മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്, എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി എ​​​​ന്നി​​​​വ​​​​യി​​​​ൽ സെ​​​​യി​​​​ൽ​​​​സ്/ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ൻ ഓ​​​​ഫ് വെ​​​​ൽ​​​​ത്ത്/ മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്സ്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് രം​​​​ഗ​​​​ത്ത് നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ്
സെ​​​​യി​​​​ൽ​​​​സ് ഒ​​​​ന്ന്
പ്രാ​​​​യം: 21 -30 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ബാ​​​​ങ്ക്, മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്, എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി എ​​​​ന്നി​​​​വ​​​​യി​​​​ൽ സെ​​​​യി​​​​ൽ​​​​സ്/ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ൻ ഓ​​​​ഫ് വെ​​​​ൽ​​​​ത്ത്/ മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്സ്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് രം​​​​ഗ​​​​ത്ത് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ്
ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്കെ​​​​യി​​​​ൽ ര​​​​ണ്ട്
പ്രാ​​​​യം: 25- 35 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/ റീ​​​​ട്ടെ​​​​യി​​​​ലിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ്/ ഫി​​​​നാ​​​​ൻ​​​​സ് സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ.

വെ​​​​ൽ​​​​ത്ത് പ്രോ​​​​ഡ​​​​ക്ട്/​​​​മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​പ്ലി​​ക്കേ​​​​ഷ​​​​ൻ/ എ​​​​ന്നി​​​​വ​​​​യി​​​​ൽ വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ്
ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്കെ​​​​യി​​​​ൽ ഒ​​​​ന്ന്
പ്രാ​​​​യം: 21- 30 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/ റീ​​​​ട്ടെ​​​​യി​​​​ലിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ്/ ഫി​​​​നാ​​​​ൻ​​​​സ് സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ.

വെ​​​​ൽ​​​​ത്ത് പ്രോ​​​​ഡ​​​​ക്ട്/​​​​മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ/ എ​​​​ന്നി​​​​വ​​​​യി​​​​ൽ വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
യോ​​​​ഗ്യ​​​​ത
ലീ​​​​ഗ​​​​ൽ ഗ്രേ​​​​ഡ് മൂ​​​​ന്ന്
പ്രാ​​​​യം: 28 35 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം. ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്ക്, സെ​​​​ൻ​​​​ട്ര​​​​ൽ/ സ്റ്റേ​​​​റ്റ്/ പൊ​​​​തു​​​​മേ​​​​ഖ​​​​ല സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ലോ ​​​​ഓ​​​​ഫീ​​​​സ​​​​റാ​​​​യി അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

ലീ​​​​ഗ​​​​ൽ ഗ്രേ​​​​ഡ് ര​​​​ണ്ട്
പ്രാ​​​​യം: 25- 32 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം. ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്ക്, സെ​​​​ൻ​​​​ട്ര​​​​ൽ/ സ്റ്റേ​​​​റ്റ്/ പൊ​​​​തു​​​​മേ​​​​ഖ​​​​ല സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ലോ ​​​​ഓ​​​​ഫീ​​​​സ​​​​റാ​​​​യി മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

എ​​​​സ്‌​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. എ​​​​സ്‌​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bankofbaroda.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിക്കണം.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പിക്കാനുള്ള അവസാന തിയതി: ഡി​​​​സം​​​​ബ​​​​ർ 26
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.bankofbaroda.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Share: