ഫീമെയില്‍ മള്‍ട്ടിടാസ്ക് കെയര്‍ പ്രൊവൈഡര്‍

Share:

കൊച്ചി: എടവനക്കാട് ഇല്ലത്ത്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനം ആന്റ് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തില്‍ ഒഴിവുളള താത്കാലിക ഫീമെയില്‍ മള്‍ട്ടിടാസ്ക് കെയര്‍ പ്രൊവൈഡര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് മെയ് 15-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടതതും.

യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം.

വയസ്: 30-50.

മുന്‍പരിചയം: ഡിമെന്‍ഷ്യ പരിചരണത്തില്‍ മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താത്പര്യമുളളവര്‍ 15-ന് രാവിലെ 10.30 ന് ആവശ്യമായ രേഖകള്‍ സഹിതം കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

Share: