ജൂനിയര്‍ റസിഡൻറ് ഇൻറ്ര്‍വ്യൂ

Share:

മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള ജൂനിയര്‍ റസിഡൻറ് (എം.ബി.ബി.എസ്.) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയനം നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബര്‍ മൂന്നിന് രാവിലെ 10.30 ന് പ്രിന്‍സിപ്പൽ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.

ഫോണ്‍: 0483 2764056.

Share: