അഗ്രി –ഫുഡ്‌ ഇൻസ്റ്റി റ്റ്യൂട്ടില്‍ 12 ഒഴിവുകൾ

Share:

നാഷണൽ അ ഗ്രി-ഫുഡ്‌ ബയോ ടെക്നോളജി ഇന്സ്റ്റി റ്റ്യൂട്ടി (എന്‍.എ.ബി.ഐ) ല്‍ 10 തസ്തികകളിലായി 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍:NABI/01/2017/Rectt.
1. അസോസിയേറ്റ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍ & ഫിനാൻസ് ): ഒഴിവ്-1 (ജനറല്‍) ഉയർന്ന പ്രായം: 55 വയസ്സ് , ശമ്പളം: 37400 – 67000+ഗ്രേഡ് പേ 10000 രൂപ
2. മാനേജര്‍ ബിസിനസ്സ് ഡെവലപ്മെൻറ് : ഒഴിവ് -1 ഉയർന്ന പ്രായം: 50 വയസ്സ്. ശമ്പളം: 15600 -39100 + ഗ്രേഡ് പേ 7600 രൂപ.
3. മാനേജര്‍(IPR/Legal): ഒഴിവ്-1 (ജനറല്‍), ഉയർന്ന പ്രായം: 50 വയസ്സ്, ശമ്പളം: 15600 – 39100 രൂപ ഗ്രേഡ് പേ-7600 രൂപ
4. ലൈബ്രറി – കം – ഇന്ഫോ്മാറ്റിക്സ്‌ ഓഫീസര്‍ : ഒഴിവ്-1 (ജനറല്‍) പ്രായം 40 വയസ്സ്, ശമ്പളം: 15600 – 39100 രൂപ ഗ്രേഡ് പേ 6600 രൂപ
5. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ : ഒഴിവ്-1 (ജനറല്‍) ഉയര്ന്നവ പ്രായം: – 40 വയസ്സ്. ശമ്പളം: 15600 – 39100 രൂപ ഗ്രേഡ് പേ 6600 രൂപ.
6. സ്റ്റോര്‍ പർച്ചേസ്‌ ഓഫീസര്‍: ഒഴിവ് 1 (ജനറല്‍), പ്രായം: 40 വയസ്സ്. ശമ്പളം: 15600 – 39100 രൂപ ഗ്രേഡ് പേ 6600 രൂപ
7. ഫിനാന്സ് ഓഫീസര്‍: ഒഴിവ് 1 (ജനറല്‍) പ്രായം: 40 വയസ്സ്. ശമ്പളം: 15600 – 39100 രൂപ ഗ്രേഡ് പേ 6600 രൂപ
8. സിസ്റ്റം അനലിസ്റ്റ്: ഒഴിവ് 1 (ജനറല്‍) പ്രായം: 35 വയസ്സ്. ശമ്പളം: 15600 – 39100 രൂപ ഗ്രേഡ് പേ 5400 രൂപ
9. മാനേജ്മെൻറ് അസിസ്റ്റൻറ് : ഒഴിവ് 2 (ജനറല്‍ 1, ഒ.ബി.സി-1) പ്രായം: 30 വയസ്സ്. ശമ്പളം: 9300 – 34800 രൂപ ഗ്രേഡ് പേ 4200 രൂപ
10. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ : ഒഴിവ് 2 (ജനറല്‍-1, ഒ.ബി.സി -1) ഉയർന്ന പ്രായം: 30 വയസ്സ്. ശമ്പളം: 5200 – 20200 രൂപ ഗ്രേഡ് പേ 2800 രൂപ.
വിശദ വിവരങ്ങൾക്ക് www.nabi.res.in എന്ന വെബ്സൈറ്റ് സന്ദര്ശി്ക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മെയ്‌ 29

Share: