കൊച്ചിന്‍ പോർട്ട് ‌ ട്രസ്റ്റില്‍ പൈലറ്റ്‌

Share:

കൊച്ചിന്‍ പോർട്ട് ‌ ട്രസ്റ്റില്‍ പൈലറ്റിൻറെ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.സി -1, എസ്. ടി-1 എന്നിങ്ങനെ സംവരണം ചെയ്തതാണ് ഒഴിവുകള്‍.
പ്രായ പരിധി: 40 വയസ്സ് (ചട്ട പ്രകാരം ഇളവു ലഭിക്കും)
ശമ്പളം: 29,100 – 54,500 രൂപ
യോഗ്യത: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുവദിച്ച മാസ്റ്റര്‍ ഓഫ് ഫോറിന്‍ ഗോയിംഗ് കോംപിറ്റന്സി സർട്ടി ഫിക്കറ്റ് / തത്തുല്യം.
പ്രവൃത്തി പരിചയം ഒരു വർഷം
വിശദവിവരങ്ങൾക്കും അപേക്ഷ അയക്കേണ്ട മാതൃകക്കും www.cochinport.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിസക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മെയ്‌ 31

Share: