-
പുരാവസ്തു വകുപ്പില്‍ ഓവര്‍സിയര്‍
പുരാവസ്തു വകുപ്പില്‍ ഒരു വര്‍ഷ കാലാവധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന് (സിവില്‍ -ഒരൊഴിവ്), ഓവര്‍സിയര്‍ ഗ്രേഡ് രണ്ട് സിവില്‍ (രണ്ടൊഴിവ്) തസ്തികകളിലേയ്ക്ക് അപേക്ഷ ... -
ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍- എല്‍.ഡി.ക്ലാര്‍ക്ക് (ശമ്പള സ്കെയില്‍ : 19,000-43,600), എല്‍.ഡി.ടൈപ്പിസ്റ്റ് (19,000-43,600), കോട്ടയം ജില്ലാ ... -
സി.ഇ.ടിയില്‍ ട്രേഡ്സ്മാന് ഒഴിവ്
കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, തിരുവനന്തപുരം -16 ല്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാന് തസ്തികയില്‍ താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള ഐ.ടി.ഐ (സിവില്‍), വി.എച്ച്.എസ്.സി (സിവില്‍) സമാനയോഗ്യതയുള്ള ... -
ലൈഫ് ഗാര്‍ഡ് വാക്ക് – ഇന്‍-ഇന്റര്‍വ്യൂ 20 ന്
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളില്‍ ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 20 ന് രാവിലെ 11 ... -
അസിസ്റ്റന്റ് പ്രൊഫസര്‍; അഭിമുഖം
ഐ.എച്ച്.ആര്.ഡി യുടെ കരുനാഗപ്പള്ളി എന്‍ജിനീയറിംഗ് കോളേജില്‍ കണ്‍സോളിഡേറ്റഡ് പേ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ... -
അഭിമുഖം ജൂലൈ 19ന്
കേരള സ്റ്റേറ്റ് എയിഡ്ഡ് കണ്ട്രോള് സൊസൈറ്റിയുടെ ലാസ് സുരക്ഷാ ടി.ജി പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍, കൗണ്‍സലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 19-ന് നടക്കും.ഓരോ ഒഴിവുകളാണുള്ളത്. ... -
എയർപോർട്ട് അതോറിറ്റിയിൽ മാനേജർ/ഓഫീസർ
കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജൂനിയർ എക്സിക്യൂട്ടീവ് (ഓഫീസർ), മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ ഫിനാൻസ്- 18, ഫയർ സർവീസ്-18, ടെക്നിക്കൽ-01, ... -
റിസർവ് ബാങ്കിൽ ഓഫീസർ ഒഴിവ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗ്രൂപ്പ് ബി ഓഫീസർ തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ ഗ്രേഡ് ബി (ഡിആർ) ജനറൽ- 127 ഒഴിവ്. ഓഫീസർ ... -
പുരാവസ്തു വകുപ്പില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ... -
വെബ് ഡിസൈനര്‍ ഒഴിവ്
ഫിഷറീസ് ഡയറക്ടറേറ്റില്‍ വെബ് ഡിസൈനറുടെ താത്ക്കാലിക ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രതിമാസം 21,000 രൂപ വേതനം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും, വെബ് ഡിസൈനിങ്ങില്‍ ...








