-
ഇംഗ്ലീഷ് അധ്യാപക നിയമനം
കണ്ണൂര്‍ , തോട്ടട ടെക്നിക്കല്‍ ഹൈസ്കൂളിനോടനുബന്ധിച്ച ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും, സെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ... -
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
മലയാളം മിഷന്റെ പുതിയ പ്രോജക്റ്ററായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (MOOC) കോഴ്സിന്റെ നടത്തിപ്പിന് ഒരു പ്രോജക്റ്റ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങള്‍ www.mm.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. -
ലൈബ്രേറിയന്‍ നിയമനം
വയനാട് ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 28 ന് ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ ... -
കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ ഒഴിവ്
ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനം 2018-19 ല്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിക്കായി ഫീല്‍ഡ് തലത്തില്‍ കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരുവര്‍ഷത്തേക്ക് കരാര്‍ ... -
വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയര്‍ (2 ഒഴിവ്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (1 ഒഴിവ്), ഡാറ്റാ ... -
ഐ.ഇ.സി സ്പെഷ്യലിസ്റ്റ് ഒഴിവ്
മത്സ്യമേഖലയുമായി ഭന്ധപ്പെട്ട ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍, ഡോക്യൂമെന്റേഷന് തുടങ്ങിയവ തയ്യാറാക്കുന്നതിന് ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു ഐ.ഇ.സി സ്പെഷ്യലിസ്റ്റിനെ താത്കാലികമായി ആവശ്യമുണ്ട്. യോഗ്യത: ഫിഷറീസ് ... -
അപ്രന്റീസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ... -
സ്പെഷ്യല്‍ എജുക്കേഷനില്‍ ലക്ചറര്‍ ഒഴിവ്
കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ.സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററില്‍ ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എജുക്കേഷനില്‍ നിലവിലുള്ള രണ്ടു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ... -
എക്സേറ്റണല്‍ ഫാല്‍ക്കറ്റി
സി-ഡിറ്റില്‍ സോഫ്റ്റ് വെയര്‍ വികസന പരിശീലനത്തില്‍ എച്ച് ടി എം എല്‍, സി എസ് എസ്, ജാവ സ്ക്രീപ്റ്റ്, എ സി പി, ഡോറ്റ് നെറ്റ്, ... -
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി : 685 ഒഴിവുകൾ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അസിസ്റ്റന്റുമാരുടെ 685 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകൾ. ...








