ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ: നിരവധി ഒഴിവുകൾ

Share:

ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 99 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്.

ചീ​​​​ഫ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ– പ്രോ​​​​സ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ർ & ഡി : ​​​01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ എം​​​​ഇ/ എം​​​​ടെ​​​​ക്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ– ഇ​​​​ന്‍റ​​​​ല​​​​ക്ച്വ​​​​ൽ പ്രോ​​​​പ്പ​​​​ർ​​​​ട്ടി റെെ​​​​റ്റ്സെ​​​​ൽ, ആ​​​​ർ & ഡി : ​​​01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ കെ​​​​മി​​​​ക്ക​​​​ൽ ബി​​​​ഇ/ എം​​​​ടെ​​​​ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ( കെ​​​​മി​​​​ക്ക​​​​ൽ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ബ​​​​യോ​​​​ടെക്​​​​നോ​​​​ള​​​​ജി/ പെ​​​​ട്രോ​​​​ളി​​​​യം റി​​​​ഫെെ​​​​നിം​​​​ഗ്, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ, പെ​​​​ട്രോ​​​​ളി​​​​യം റി​​​​ഫെെ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ) ബി​​​​ഇ/ ബി​​​​ടെ​​​​ക്.

അ​​​​സി. മാ​​​​നേ​​​​ജ​​​​ർ/ മാ​​​​നേ​​​​ജ​​​​ർ– കാ​​​​റ്റ​​​​ലെെ​​​​സി​​​​സ്: 01  ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത:​​​​കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ (കാ​​​​റ്റ​​​​ലെെ​​​​സി​​​​സ്/ മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സി​​​​സ്/​​​​കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്) പി​​​​എ​​​​ച്ച്ഡി.

ഡി​​​​സെെ​​​​നിം​​​​ഗ്/ ക​​​​ൺ​​​​സ്ട്ര​​​​ക്‌ഷ​​​​ൻ/ മെ​​​​യി​​​​ന്‍റ​​​​നസ്/ റോ​​​​ട്ട​​​​റി എ​​​​ൻ‌​​​​ജി​​​​നി​​​​യ​​​​ർ– റി​​​​ഫെെ​​​​ന​​​​റി, ഇ​​​​ൻ​​​​സ്പെ​​​​ക്‌ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ- റി​​​​ഫെെ​​​​ന​​​​റി: 14 ഒ​​​ഴി​​​വ് ​
യോ​​​ഗ്യ​​​ത: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് പ്രൊ​​​​ഡ​​​​ക്‌ഷ​​​​ൻ) നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ഇ/ ബി​​​​ടെ​​​​ക്.

ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, റി​​​​ഫെെ​​​​ന​​​​റി: 02 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്) നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ഇ/ ബി​​​​ടെ​​​​ക്.

ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, റി​​​​ഫെെ​​​​ന​​​​റി: 02 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ( ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​ൺ​​​​ട്രോ​​​​ൾ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്) നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ഇ/ ബി​​​​ടെ​​​​ക്.

പ്രൊ​​​​ഡ​​​​ക്‌ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, റി​​​​ഫെെ​​​​ന​​​​റി: 04 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ( കെ​​​​മി​​​​ക്ക​​​​ൽ, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ, പെ​​​​ട്രോ​​​​ളി​​​​യം റി​​​​ഫെെ​​​​നിം​​​​ഗ് & പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ, പെ​​​​ട്രോ​​​​ളി​​​​യം റി​​​​ഫെെ​​​​നിം​​​​ഗ്) നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ഇ/ ബി​​​​ടെ​​​​ക്.

സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, റി​​​​ഫെെ​​​​ന​​​​റി: 03 ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ഇ/ ബി​​​​ടെ​​​​ക്.

മെ​​​​ഡി​​​​ക്ക​​​​ൽ ഒാ​​​​ഫീ​​​​സ​​​​ർ, വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം റി​​​​ഫെെ​​​​ന​​​​റി: 01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: എം​​​​ബി​​​​ബി​​​​എ​​​​സ്, മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഹെെ​​​​ജീ​​​​നി​​​​ൽ ഡി​​​​പ്ലോ​​​​മ.

സേ​​​​ഫ്റ്റി ഒാ​​​​ഫീ​​​​സ​​​​ർ: 01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് സേ​​​​ഫ്റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​ഇ/ ബി​​​​ടെ​​​​ക്.

ക്വാ​​​​ളി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ ഒാ​​​​ഫീ​​​​സ​​​​ർ: 29 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ​കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ (അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ/ ഫി​​​​സി​​​​ക്ക​​​​ൽ/ ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്, ഇ​​​​ൻ​​​​ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്) എം​​​​എ​​​​സ്‌​​​​സി.

ലോ ​​​​ഒാ​​​​ഫീ​​​​സ​​​​ർ : 04 ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: നി​​​​യ​​​​മ​​​​ത്തി​​​​ൽ നേ​​​​ടി​​​​യ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ല​​​​സ് ടു​​​​വി​​​​നു ശേ​​​​ഷം നി​​​​യ​​​​മ​​​​ത്തി​​​​ൽ നേ​​​​ടി​​​​യ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ നി​​​​യ​​​​മ ബി​​​​രു​​​​ദം.

 

ഒാ​​​​ഫീ​​​​സ​​​​ർ- കാ​​​​റ്റ​​​​ലെെ​​​​സി​​​​സ് : 04 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ (കാ​​​​റ്റ​​​​ലെെ​​​​സി​​​​സ്) പി​​​​എ​​​​ച്ച്ഡി, കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ന്‍റെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ ബി​​​​എ​​​​സ്‌​​​​സി​​​​യും എം​​​​എ​​​​സ്‌​​​​സി​​​​യും.

സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ- നാ​​​​നോ ടെ​​​​ക്നോ​​​​ള​​​​ജി: 01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ (മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്/​​​​നാ​​​​നോ ടെ​​​​ക്നോ​​​​ള​​​​ജി/ കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്) പി​​​​എ​​​​ച്ച്ഡി.

ഒാ​​​​ഫീ​​​​സ​​​​ർ- നാ​​​​നോ ടെ​​​​ക്നോ​​​​ള​​​​ജി: 02  ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: കെ​​​​മി​​​​ക്ക​​​​ൽ/ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​ഇ/ ബി​​​​ടെ​​​​ക്, എം​​​​ഇ, എം​​​​ടെ​​​​ക്.

സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ : 02  ഒ​​​ഴി​​​വ്, ഒാ​​​​ഫീ​​​​സ​​​​ർ അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ : 03 ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ
(അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ/ ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്/ ഇ​​​​ൻ​​​​ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്/ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്)​​​​പി​​​​എ​​​​ച്ച്ഡി.

അ​​​​സി. മാ​​​​നേ​​​​ജ​​​​ർ/ മാ​​​​നേ​​​​ജ​​​​ർ- ബ​​​​യോ​​​​പ്രോ​​​​സ​​​​സ് : 01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: മെെ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി/ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി/ കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ പി​​​​എ​​​​ച്ച്ഡി.

ഒാ​​​​ഫീ​​​​സ​​​​ർ ബ​​​​യോ​​​​പ്രോ​​​​സ​​​​സ് : 01  ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത:​​​​കെ​​​​മി​​​​ക്ക​​​​ൽ/ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​ഇ/ ബി​​​​ടെ​​​​ക്, എം​​​​ഇ/ എം​​​​ടെ​​​​ക്.

സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ- പോ​​​​ളി​​​​മ​​​​ർ/ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ : ഒ​​​രു ഒ​​​ഴി​​​വ്, ഒാ​​​​ഫീ​​​​സ​​​​ർ- പോ​​​​ളി​​​​മ​​​​ർ/ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ: 01  ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: പോ​​​​ളി​​​​മേ​​​​ർ​​​​സ്/ പോ​​​​ളി​​​​യോ​​​​ൾ​​​​ഫി​​​​ൻ/ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ​​​​സി​​​​ൽ പി​​​​എ​​​​ച്ച്ഡി.

അ​​​​സി. മാ​​​​നേ​​​​ജ​​​​ർ/ മാ​​​​നേ​​​​ജ​​​​ർ- കൊ​​​​റോ​​​​ഷ​​​​ൻ സ്റ്റ​​​​ഡി/ മെ​​​​റ്റ​​​​ല​​​​ർ​​​​ജി : 01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: കെ​​​​മി​​​​ക്ക​​​​ൽ‌ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ‍/ മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​യി​​​​ൽ എം​​​​ടെ​​​​ക്, അ​​​​ല്ലെ​​​​ങ്കി​​​​ൽ കെ​​​​മി​​​​സ്ട്രി/ കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​യി​​​​ൽ ( കൊ​​​​റോ​​​​ഷ​​​​ൻ സ്റ്റ​​​​ഡി സ്പെ​​​​ഷ്യ​​​​ലെെ​​​​സ് ചെ​​​​യ്ത്) പി​​​​എ​​​​ച്ച്ഡി.

ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ- അ​​​​ന​​​​ല​​​​റ്റി​​​​ക്ക​​​​ൽ: 01 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത:(​​​​അ​​​​ന​​​​ല​​​​റ്റി​​​​ക്ക​​​​ൽ/​​​​ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്/ ഇ​​​​ൻ​​​​ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്/ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്) പി​​​​എ​​​​ച്ച്ഡി.

ചെ​​​​സ്സ് പ്ലേ​​​​യേ​​​​ർ​​​​സ്- സ്പോർ​​​​ട്സ് ഒാ​​​​ഫീ​​​​സ​​​​ർ (മാ​​​​നേ​​​​ജ്മെ​​​​ന്‍റ്)/ സ്പോ​​​​ർട്സ് അ​​​​സി.(​​​​നോ​​​​ൺ മ​​​​നേ​​​​ജ്മെ​​​​ന്‍റ്):​​​ 05 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: 50% മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം(​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക്), 50% മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ് ടു/ ​​​​ത​​​​ത്തു​​​​ല്യം(​​​​നോ​​​​ൺ മ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക്).
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 590 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. ഫീ​​​​സ് ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ: www.hindustanpetroleum.com എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ ഒാ​​​​ഗ​​​​സ്റ്റ് 31 ന​​​​കം ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.hindustanpetroleum.com  എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

 

 

 

TagsHP
Share: