ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിയമനം

Share:
 
    തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമയാണ് യോഗ്യത. (CAD ലുളള അറിവ് അഭികാമ്യം) എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
    അപേക്ഷകര്‍ ബയോഡേറ്റ, യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം വകുപ്പു തലവന്‍ മുമ്പാകെ 23 ന് രാവിലെ 10 ന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471 2515565, 9447893024.
Share: