വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ (സി.ഡി.സി) ഒഴിവുള്ള ലൈബ്രറി ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30ന് രാവിലെ 11ന് സി.ഡി.സിയില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ബിരുദമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിനെത്തണം. പ്രതിമാസം 7500 രൂപ സ്റ്റെപ്പന്‍ഡ് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം.

Tagswalkin
Share: